വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്‌ബ സ്വന്തമാക്കിയ
ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍ പാകിസ്ഥാന്‍. ഓഗസ്റ്റ് 5 ന് ആരംഭിക്കുന്ന
ടെസ്റ്റ് പരമ്‌ബരയ്‌ക്കുള്ള ടീമിനെ ആതിഥേയര്‍ പ്രഖ്യാപിച്ചു. വിന്‍ഡീസിനെതിരെ
കസറിയ അതേ ടീം തന്നെയാണ് പാകിസ്ഥാനെതിരെയും പോരാട്ടത്തിന്
ഇറങ്ങുന്നത്.
No comments:
Post a Comment